പഴയങ്ങാടി: പുതിയങ്ങാടി ബസ് സ്റ്റാൻഡ് മഹ്ദാർ പള്ളിക്ക് സമീപത്തെ ബപ്പന്റകത്ത് അബ്ദുൽ ലത്തീഫ് (49) നിര്യാതനായി. പരേതരായ പുഴക്കൽ ഷാഹുൽ ഹമീദ്, ബപ്പന്റകത്ത് കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫാറൂഖ്, സമീർ, അബ്ദുല്ല, ഫൗസിയ, റാഹില, പരേതനായ അബ്ദുൽ റഷീദ്.