കല്യാശ്ശേരി: പരേതരായ വണ്ണാരത്ത് കണ്ണൻ നായരുടെയും തെക്കുമ്പാട മാധവി അമ്മയുടെയും മകൻ ടി.വി. നാരായണൻ (82) നിര്യാതനായി. കല്യാശ്ശേരിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും ആദ്യകാല ടാക്സി ഡ്രൈവറുമാണ്. ഭാര്യ: ലീല. മക്കൾ: ബീന, ബിജു (ദുബൈ). മരുമക്കൾ: എം.വി. വിജയൻ കരിങ്കൽകുഴി, ദീപ തളിയിൽ. സഹോദരങ്ങൾ: ജാനകി, പരേതരായ കാർത്ത്യായനി, ചന്തുക്കുട്ടി, വാസുദേവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കല്യാശ്ശേരി പഞ്ചായത്ത് പൊതു ശ്മ്ശാനത്തിൽ.