തലശ്ശേരി: പൊന്ന്യം പറാംകുന്നിലെ കനകകുന്ന് ഹൗസിൽ നിർമല (75) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ധർമരാജ് (ഭാരത് പെട്രോൾ, തലശ്ശേരി), ഷിനോജ് (എ.കെ.എം.ടി.ഡബ്ല്യു.എ ജില്ല ജോയന്റ് സെക്രട്ടറി). മരുമക്കൾ: സജയ, അഞ്ജു.