മുഴപ്പിലങ്ങാട്: ഹൈസ്കൂളിന് സമീപം പി. ലോഹിതാക്ഷൻ (74) നിര്യാതനായി (റിട്ട. കാഷ്യർ എസ്.ബി.ഐ). ഭാര്യ: പരേതയായ കെ. സുഭാഷിണി. മക്കൾ: ബീന, ജീന (അസി. സൂപ്രണ്ട് തിരുവനന്തപുരം വനിത ജയിൽ). മരുമക്കൾ: ഉല്ലാസൻ (കെ.എസ്.ഇ.ബി വളപട്ടണം), ഗണേശൻ (കോഓപറേറ്റിവ് ബാങ്ക് മാടായി). സഹോദരങ്ങൾ: പരേതയായ രത്നവല്ലി, പ്രേമവല്ലി.