പാനൂർ: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ പാനൂരിലെ പാടിച്ചേരി യൂസഫ് ഹാജി (85) നിര്യാതനായി. ഭാര്യ: തടത്തിൽ ആസിയ. മക്കൾ: നാസർ, നസീമ, ഇസ്മായിൽ, റഹൂഫ്, സമദ്, ഷെഫീഖ്, ജസീല, പരേതനായ ഹാരിസ്. മരുമക്കൾ: അബ്ദുറഹിമാൻ, ജസീല, ഷംല, ഷെഫിന, സഫീറ, റാഹില, സഹീറ, ഹാരിസ്. സഹോദരങ്ങൾ: മാണിക്കോത്ത് നബീസ, പരേതനായ മൂസ.