പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ മൊട്ടേമ്മൽ തെക്കെയിൽ ശാന്ത (68) നിര്യാതയായി. ഭർത്താവ്: തെക്കെയിൽ മുകുന്ദൻ. മക്കൾ: മജീഷ്, മജിന (കൂത്തുപറമ്പ് താലൂക്ക് ആശുപത്രി), മിനിഷ (ബി.എൽ.എം ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, കൂത്തുപറമ്പ്). മരുമക്കൾ: സനൽകുമാർ (അധ്യാപകൻ, കൂത്തുപറമ്പ് യു.പി സ്കൂൾ), അജയൻ. സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിക്കണ്ണൻ (റിട്ട. ബി.എസ്.എൻ.എൽ ഓഫിസർ), ഭാസ്കരൻ (രാമൻ പീടിക), പത്മനാഭൻ (റിട്ട. അധ്യാപകൻ, മാരാങ്കണ്ടി എൽ.പി സ്കൂൾ മാരാങ്കണ്ടി), പരേതയായ ദേവൂട്ടി.