പെരിങ്ങത്തൂർ: പുല്ലുക്കര മുക്കിൽപീടികയിൽ പുതിയവീട്ടിൽ കരുണാകരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ താല. മക്കൾ: ദേവി, രാഘവൻ, ലതിക, പരേതയായ അനിത. മരുമക്കൾ: കുമാരൻ, വനജ, രാഘവൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.