കൂത്തുപറമ്പ്: കിഴക്കെ കതിരൂർ താഴത്ത് പള്ളിക്ക് സമീപം താഴത്ത് പള്ളി ഹൗസിൽ കെ.സി. മൊയ്തു (82) നിര്യാതനായി. ഉമ്മൻ ചിറയിലെ കാട്ടുമാടം ചാലിൽ ബാവയുടെയും കദീസുവിന്റെയും മകനാണ്. ഭാര്യ: ടി.പി. റംല. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ആഷിഫ്, റാജിഫ, സാജിഫ, പരേതനായ മുഹമ്മദ് ഷാഫി. മരുമക്കൾ: നസറിയ, ശമീം നിഷ, ആയിശ, ഷഹൻ ഷാ, ശബീർ. സഹോദരങ്ങൾ: അബൂട്ടി, അബ്ദുൽ റഹ്മാൻ, മഹമൂദ്, സുബൈർ, പരേതരായ നഫീസ, പാത്തൂട്ടി, ആയിഷ