കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് ജുമാ മസ്ജിദിന് സമീപത്തെ നിഹലാസിൽ കെ.വി. മുസ്തഫ (59) നിര്യാതനായി. ഭാര്യ: നാജിമ. മക്കൾ: നിഹാല, നിഹാദ്, നസൽ. മരുമക്കൾ: ഷംസീർ, ഷഹാന ഷെറിൻ.