മാഹി: പന്തക്കൽ പുത്തൻ പുരയിൽ ഫാത്തിമ വില്ലയിൽ ടി.പി. കുഞ്ഞാനു (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മകൻ: ടി.പി. റഫീക്ക്. മരുമകൾ: റസിയ. സഹോദരങ്ങൾ: ടി.പി. അഹമ്മദ്, പരേതരായ അബ്ദുല്ല, ആയിഷ.