മയ്യഴി: പള്ളൂർ മൂന്നങ്ങാടിയിലെ ഭാസ്കരൻ നടുക്കണ്ടിയിൽ (64) നിര്യാതനായി. ഭാര്യ: പ്രമീനി. മക്കൾ: പ്രബിൻ ലാൽ, സുബിൻ ലാൽ. സഹോദരങ്ങൾ: ശശിധരൻ, കമല, രാധ, ലീല, സാവിത്രി, പരേതരായ ബാലൻ, നാണി, ജാനകി, ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.