ഇരിട്ടി: തന്തോട് അളപ്രയിലെ കുഴുന്നുള്ളിയിൽ ജോർജ് (84) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: കെ.ജി. ബാബു, ജെയ്സി, ബൈജു, പരേതയായ ഗ്രേസി. മരുമക്കൾ: ആലീസ്, ബെന്നി, കാനത്തിൽ ബാബു, സന്ധ്യ ബൈജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എരുത്തുകടവ് യഹോവ സാക്ഷി പള്ളി സെമിത്തേരിയിൽ.