ഇരിട്ടി: കാക്കയങ്ങാട് ഊർപ്പാലിലെ അന്നമ്മ വെളിയത്ത് (77) നിര്യാതയായി. ഭർത്താവ്: പരേതനായ പൈലി. മക്കൾ: സെബാസ്റ്റ്യൻ (പ്രഫ. തൃശൂർ ഗവ. എൻജി. കോളജ്), ജോൺസൺ, മറിയം, പൈലി (സെന്റ് ജൂഡ് ഡ്രൈവിങ് സ്കൂൾ), ജെയ്സൺ, സോളിമോൾ. മരുമക്കൾ: നിഷ (ഗവ. ഐ.ടി. ഐ, തൃശൂർ), ജീഷ്, ജെയ്സൺ, ഷീന, ടോൾസി, വർഗീസ് (ആർമി, സെക്കന്ദരാബാദ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2ന് എടത്തൊട്ടി സെന്റ് വിൻസെന്റ് ചർച്ച് സെമിത്തേരിയിൽ.