ഇരിട്ടി: എടക്കാനം ചേളത്തൂരിലെ പടുവിലാൻ ഹൗസിൽ മുണ്ടയാടൻ ലക്ഷ്മിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പടുവിലാൻ ഗോപാലൻ നമ്പ്യാർ. മക്കൾ: ഭാർഗവി, ഷീബ, പരേതനായ ദേവി ദാസൻ. മരുമക്കൾ: അശോകൻ, സുധാകരൻ (ചുമട്ടുതൊഴിലാളി ഐ.എൻ.ടി.യു.സി, ഇരിട്ടി ടൗൺ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.