തലശ്ശേരി: ഇല്ലിക്കുന്ന് ഗുരിക്കൾ സ്കൂളിന് സമീപം മൂത്താടൻ വീട്ടിൽ എം.കെ. പ്രേമദാസൻ (68) നിര്യാതനായി. മൂത്താടൻ മാധവിയുടെ മകനാണ്. ഭാര്യ: പരേതയായ രാജി. മക്കൾ: രജിന, പ്രിയ. മരുമക്കൾ: റിജേഷ് (വാട്ടർ അതോറിറ്റി, തലശ്ശേരി), ഹരി (ആർ.പി.എഫ്, ചെന്നൈ). സഹോദരങ്ങൾ: പ്രഭാകരൻ, പ്രസന്നകുമാർ, ജിനചന്ദ്രൻ, ശോഭന, മുരളീധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.