ഇരിക്കൂർ: കുളിഞ്ഞപ്പറമ്പിലെ കരിയിൽ ഭാസ്കരൻ (62) നിര്യാതനായി. മാതാവ്: കരിയിൽ മാധവി. ഭാര്യ: തങ്കമണി (ഹെൽപ്പർ കുട്ടാവ് അംഗൻവാടി). മക്കൾ: സൂരജ് (അധ്യാപകൻ, ഗവ. യു.പി സ്കൂൾ, അരീക്കാമല), സൂര്യ, സുരണ്യ, ശ്രുതി, സുരാസ്. മരുമക്കൾ: രാജേന്ദ്രൻ (ബ്ലാത്തൂർ), വിനയൻ (ചൂളിയാട്). സഹോദരങ്ങൾ: ഗോവിന്ദൻ, ഉഷ, പുഷ്പ (കർഷക തൊഴിലാളി യൂനിയൻ, ഇരിക്കൂർ വില്ലേജ് കമ്മിറ്റി അംഗം).