ഇരിട്ടി: ഉവാപ്പള്ളിയിലെ പുലിത്തിട്ടയിൽ രാഘവൻ (85) നിര്യാതയായി. ഭാര്യ: ഓമന. മക്കൾ: രാധാമണി, ഷൈല, ഷീല, ബിജു, ബിനു. മരുമക്കൾ: വിക്രമൻ, ജോണി, രാഗു, ആശ, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കോളിക്കടവ് പൊതുശ്മശാനത്തിൽ.