തലശ്ശേരി: എരുവട്ടി പൊട്ടൻപാറ കാട്ടിലെ പറമ്പത്ത് ആലക്കാടൻ മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: എ. ഉഷ, ആലക്കോടൻ രമേശൻ (സി.പി.ഐ കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), എ. അനിത, ആലക്കാടൻ സജീവൻ (കതിരൂർ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടിവ് മെംബർ), എ. സനില. മരുമക്കൾ: രാഘവൻ (പൊട്ടൻപാറ), രഘു (കോട്ടം), ദിനേശൻ (തോട്ടുമ്മൽ). സഹോദരങ്ങൾ: പരേതരായ നാണി, ജാനു, എ. രാഘവൻ, എ. വാസു, എ. ദാമോദരൻ.