ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ തോലൻ നാരായണൻ (90) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബാലൻ, ചന്ദ്രൻ, പരേതയായ ഗീത. മരുമക്കൾ: ഷീജ, രജനി, ബാലൻ.