പയ്യന്നൂർ: വെള്ളൂർ സമന്വയ ക്ലബ് പരിസരത്തെ സി.വി. ജാനകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പെരിയാടൻ കേളു നമ്പ്യാർ. മക്കൾ: സി.വി. ഗീത, സി.വി. ബാലകൃഷ്ണൻ, സി.വി. ശ്രീജ, സി.വി. വിനോദ്. മരുമക്കൾ: രാജീവൻ, പി.വി.സതി (ചീമേനി വനിത സൊസൈറ്റി സെക്രട്ടറി, സി.പി.എം വെള്ളൂർ സൗത്ത് ബ്രാഞ്ച് മെംബർ), പി.കെ. സേതുമാധവൻ, വി. രമ്യ. സഹോദരങ്ങൾ: സി.വി. കാർത്ത്യായനി അമ്മ, പരേതനായ നാരായണൻ നമ്പ്യാർ.