ചൊക്ലി: മേനപ്രം കുറ്റിയിൽപീടികയിൽ കണ്ടിയിൽ താഴക്കുനിയിൽ യശോദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ശാന്ത, വിലാസിനി, പത്മിനി, അജിത, വനജ, പരേതനായ ശ്രീധരൻ. മരുമക്കൾ: ചന്ദ്രൻ (ഒളവിലം), വിജയൻ (ചൊക്ലി), സജീവൻ (കടവത്തൂർ), സജിനി, പരേതരായ നാണു, അശോകൻ.