ബാലൻചൊക്ലി: നോർത്ത് മേനപ്രം മീത്തൽപറമ്പത്ത് ബാലൻ (64) നിര്യാതനായി. കുഞ്ഞിക്കണ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: വസന്ത. മക്കൾ: നിധിഷ, ഭാവിഷ. മരുമക്കൾ: ഷജിത്ത്, സിനുമോൻ. സഹോദരങ്ങൾ: കമല, ചന്ദ്രൻ, ചന്ദ്രി, ഗീത, ഗിരീഷ്, പരേതയായ പുഷ്പ.