സുൽത്താൻ ബത്തേരി: കുപ്പാടി കാരക്കണ്ടി പാലംപറമ്പിൽ ജോസഫ് (പാപ്പച്ചൻ-89) നിര്യാതനായി. ഭാര്യ: നിമ്മി. മക്കൾ: പെണ്ണമ്മ, വത്സ, ലൈല, സെബാസ്റ്റ്യൻ, സെലിൻ, ജോളി, ജാക്വിലിൻ, ജയ്മോൻ. മരുമക്കൾ: അപ്പച്ചൻ, ജോസ് തലച്ചിറ, തങ്കച്ചൻ കാഞ്ഞിരത്തിങ്കൽ, സെലിൻ മാത്യു കൊച്ചുപുരക്കൽ, സണ്ണി പാലക്കാട്ട്, സണ്ണി വടക്കത്ത്, സിബി തേക്കുംകുഴി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് അസംപ്ക്ഷൻ ഫൊറോന ദേവാലയ സെമിത്തേരിയിൽ.