പടന്ന: വലിയ ജുമുഅത്ത് പള്ളിക്ക് സമീപം വളപ്പിൽ അസൈനാർ (75) നിര്യാതനായി. ഭാര്യ: പരേതയായ എ.സി. നഫീസത്ത്. മക്കൾ: അബ്ദുല്ല, തസ്ലീമ, ശബീർ, നുസ്റത്ത്. മരുമക്കൾ: ദൈനബി, എ.കെ. സലാം, റുഖ്സാന, ഫതാഹ്. സഹോദരങ്ങൾ: ആയിസു, പരേതരായ അബ്ദുല്ല, അബ്ദുൽ റഹ്മാൻ, ഹൈദർ, മുഹമ്മദ് കുഞ്ഞി, സാറു.