ബദിയടുക്ക: കര്‍ഷക കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം പ്രസിഡന്റായിരുന്ന പരേതനായ പെരഡാല കൊടിയടുക്കയിലെ നേമിരാജ റൈയുടെ ഭാര്യ ദയാവതി (60) നിര്യാതയായി. മക്കള്‍: സൗറവ് റൈ, പ്രതീക്ഷ റൈ, പ്രീതം. സഹോദരങ്ങള്‍: സുന്ദര ഷെട്ടി, ലക്ഷ്മി.