കാഞ്ഞങ്ങാട്: കുന്നുമ്മൽ നന്ദനത്തിൽ വടക്കന്മാർ വീട്ടിൽ യശോദയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിപുറത്ത് കുഞ്ഞമ്പു. മകൻ: വടക്കൻമാർ വീട്ടിൽ തമ്പാൻ. മരുമകൾ: തങ്കമണി.