ഇരിട്ടി: ഉളിയിൽ കൂരൻമുക്കിലെ ആലത്തൂർ വീട്ടിൽ പി.കെ. അയ്സോമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എൻ. മായൻ. മക്കൾ: ഹാഷിം, അഷ്റഫ് (നൈസ്ബേക്കറി, കൂരൻമുക്ക്), ഉമ്മർ (ഗൾഫ് ടെക് - സലാല), പി.കെ. അബ്ദുൽ റസാഖ് (എം.ഡി ഗൾഫ് ടെക് ഗ്രൂപ് ഓഫ് കമ്പനീസ് - ജി.സി.സി), നബീസ, കുഞ്ഞലു, റംല, റഫിയ, പരേതയായ കദീജ. മരുമക്കൾ: റാബിയ, സൗദ, ഫാത്തിമ, സബീദ, കുഞ്ഞഹമ്മദ്, മുഹമ്മദ്, പരേതനായ ഇബ്രാഹിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ.