ചുണ്ടങ്ങാപ്പൊയിൽ: മാണിക്കത്തറ കരിമ്പിൽ ടി.കെ. അബൂബക്കർ (80) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: നൗഷാദ് (ദുബൈ), മിസറു, മഹമൂദ് (ദുബൈ), സെറീന. മരുമക്കൾ: നാസർ (ദുബൈ), സത്താർ (മസക്കത്ത്), നുസ്രത്ത്, റഹീന.