ഉളിയിൽ: സജീറ മൻസിലിൽ പി.കെ. ബീവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാക്കുന്നത്ത് ഹംസ. മക്കൾ: മുസ്തഫ, സുബൈദ, സൈനബ. മരുമക്കൾ: റസീന, മുഹമ്മദ്, പരേതനായ ഖാലിദ്. സഹോദരങ്ങൾ: സലിം, നാസർ, ആയിഷ, സാറൂട്ടി, പരേതരായ റംല, കുഞ്ഞാലി.