ശ്രീകണ്ഠപുരം: മലപ്പട്ടം മേപ്പറമ്പ വില്ലേജ് ഓഫിസിനു സമീപത്തെ പി.വി. ബിന്ദു (46) നിര്യാതയായി. ഭർത്താവ്: പുതിയ പുരയിൽ മോഹനൻ. മക്കൾ: അഭിനവ്, അമൽ. സഹോദരങ്ങൾ: ഉഷ, വിനോദ്, ജയരാജൻ, മനോജ്.