ഇരിട്ടി: മീത്തലെപുന്നാട് കല്ലങ്കോടിലെ അശ്വതി നിവാസിൽ എൻ.വി. വിജയൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: അപർണ (അധ്യാപിക, സെവൻത് ഡെ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കീഴുർക്കുന്ന്), അശ്വതി. മരുമക്കൾ: പ്രജിത്ത് (ഉളിക്കൽ പഞ്ചായത്ത്), പ്രശാന്ത് (ഗൾഫ്). സഹോദരങ്ങൾ: എൻ.വി. പങ്കജം (റിട്ട. അധ്യാപിക മീത്തലെ പുന്നാട് യു.പി സ്കൂൾ), എൻ.വി. കൃഷ്ണൻ, എൻ.വി. ശോഭന, എൻ.വി. വത്സല. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്.