ഇരിട്ടി: ആറളം കൊടുവളത്തെ കണ്ണി പോയിൽ അഷ്റഫ് (60) നിര്യാതനായി. ഭാര്യ: സഹദത്ത് ബീവി. മക്കൾ: ഷബീർ (സൗദി), ഷഫീന, അസ്ലം, അസ്ലിയ. മരുമക്കൾ: തഫ്സീറ, ശംസുദ്ദീൻ (അധ്യാപകൻ, വിളക്കോട് ജി.യു.പി.എസ്), ജസീൽ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, മൊയ്തീൻ, ബഷീർ, ആയിഷ, നഫീസ, മറിയം.