പള്ളൂർ: തലശ്ശേരി-മാഹി ബൈപാസിന്റെ സർവിസ് റോഡിനു ചാരത്തുള്ള നിഅ്മ വീട്ടിലെ പുളിക്കണ്ടി കേളോത്ത് അസീസ് (74) നിര്യാതനായി. പരേതരായ മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: മേനപ്രം പോതുള്ളയിൽ സുഹറ. മക്കൾ: സനോജ്, സൈറോസ്. മരുമക്കൾ: ആഇദ (ഗ്രാമത്തി), ശുമൈല (പാറാൽ). സഹോദരങ്ങൾ: ആയിശ, സുബൈദ, ഹാശിം, ജമീല, നസീമ, സലീം, നസീർ, മുംതാസ്.