പേരാവൂർ: സാജിത മൻസിൽ സി.കെ. ഖലീൽ (65) നിര്യാതനായി. മുൻ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ: സാജിത. മക്കൾ: റയീസ് (ടി.സി.എം സ്റ്റോർ, പേരാവൂർ), റമീസ്, പ്രഫ. റിയാസ് (മലബാർ കാൻസർ സെന്റർ തലശ്ശേരി), ഷറിൻ. മരുമക്കൾ: ഷബാന, ഷാന, ഹസ്ബി, നിസാം.