പെരിങ്ങാടി: കല്ലിലാണ്ടി ജുമാമസ്ജിദിന്റെ അടുത്തുള്ള അരേരക്കണ്ടി മീത്തൽ ജമീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ് (അസീസിയ ഹോട്ടൽ, ന്യൂമാഹി). മക്കൾ: ആരിഫ്, അഷ്റഫ് (ഖത്തർ), ഫൈസൽ, പരേതരായ ഹാരിസ്, റിയാസ്. മരുമകൾ: നജ്റ. സഹോദരൻ: പരേതനായ പക്കു (അസീസിയ ഹോട്ടൽ, ന്യൂമാഹി).