തലശ്ശേരി: വടക്കുമ്പാട് പോസ്റ്റ്ഓഫിസിന് സമീപം ഷെറീന നിവാസിൽ പി.പി. കമല (75) നിര്യാതയായി.
ഭർത്താവ്: പരേതനായ എ.കെ. ശ്രീധരൻ. മക്കൾ: പി.പി. ഷാജി (വ്യാപാരി), ഷനിൽ (സൗദി), ഷാഹിൻ (യു.എ.ഇ), ഷെറീന (ധർമടം).
മരുമക്കൾ: സിന്ധു, പ്രമോദ്, വിജീഷ, സിൽജ. സഹോദരങ്ങൾ: രാഘവൻ, അച്യുതൻ, ശാന്ത, സരസ്വതി, പരേതരായ രാജൻ, കുമാരൻ.