പെരിങ്ങത്തൂർ: പുളിയനമ്പ്രം മണ്ഡലതാഴ ക്കുനിയിൽ ബാലൻ (64) നിര്യാതനായി. പരേതരായ നിടുമ്പ്രം തട്ടാറത്തവടക്കയിൽ ചാത്തുവിന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: വസന്ത. മക്കൾ: ഷബ്ന, ശാരിക, ശാലിമ. മരുമക്കൾ: സുനിൽകുമാർ (കതിരൂർ), സുജേഷ് (മേനപ്രം), ലിനീഷ് (കൂരാറ). സഹോദരങ്ങൾ: വാസു, പരേതരായ ജാനു, മാതു.