മുഴപ്പിലങ്ങാട്: കുളംകടവ് റോഡിൽ കക്കറ്റിക്ക് സമീപം ചോറൻ ഹൗസിൽ ശങ്കരന്റെയും മാധവിയുടെയും മകൻ എം. രമേശൻ (62) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഗീതു, അഖിൽ. മരുമക്കൾ: ശ്രീജേഷ്, സുധ. സഹോദരങ്ങൾ: മല്ലിക (കമ്പിൽ), വിനോദിനി (കാഞ്ഞിരോട്), വിമല (ചാല), പരേതയായ കമലാക്ഷി.