പാവന്നൂർമൊട്ട: കുറ്റ്യാട്ടൂർ പഴശ്ശിയിലെ പി.വി. ദാമോദരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷാജി, ഷീബ, ഷൈമ. മരുമക്കൾ: റീന (ചെങ്ങളായി), അശോകൻ (കരിങ്കൽകുഴി), മനോഹരൻ (തലക്കോട്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, ലീല, പരേതരായ മാധവി, കുമാരൻ, രാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ.