കണ്ണൂർ: താവക്കര മർഹബയിൽ കെ.ടി. സിദ്ദീഖ് ഹാജി (57) നിര്യാതനായി. ഭാര്യ: സമീറ സിദ്ദീഖ്. മക്കൾ: ഡോ. അമീന സിദ്ദീഖ്, അനസ് സിദ്ദീഖ്. മരുമകൻ: ഡോ. മുഹമ്മദ് ഹിറാഷ്. മാതാവ്: ആമിന. സഹോദരങ്ങൾ: സുബൈർ, മുസ്തഫ, ഉമർ ഖതാബ്, നസീർ, സൗജത്ത്, നൗഷാദ്.