തലശ്ശേരി: ഇല്ലത്ത്താഴെ പ്രസാദം വീട്ടിൽ പരേതനായ ഉക്കണ്ടൻ നാണു മേസ്തിരിയുടെ ഭാര്യ പി.എം. വസുമതി (78) നിര്യാതയായി. മക്കൾ: പി. സലീഷ്, പി. സലിന, പി. സജീവൻ. മരുമക്കൾ: സുനിത, ജയരാജ്, രജിത. സഹോദരങ്ങൾ: മോഹനൻ, സദാനന്ദൻ, ശൈലജ, സുരേഷ് ബാബു, വിനോദ് ബാബു, രാജീവൻ, ഉഷ.