വില്യാപ്പള്ളി: അമരാവതിയിലെ വരിക്കോളീമ്മൽ അശ്വന്ത് (20) നിര്യാതനായി. പിതാവ്: പ്രേമൻ. മാതാവ്: ഷീജ. സഹോദരി: അൻഷിക.