ഫാറൂഖ് കോളജ്: ബിനുശ്രീ വീട്ടിൽ ചിറ്റയിൽ ശാന്തകുമാരി (71) നിര്യാതയായി.
ഭർത്താവ്: എൻ. ബാലകൃഷ്ണൻ (റിട്ട. എച്ച്.വി.എഫ് ടാങ്ക് ഫാക്ടറി, ആവടി). മക്കൾ: ബിനു, ബബിത, ബിനിത.
മരുമക്കൾ: പ്രവീൺകുമാർ, അരുൺ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1ന് മാങ്കാവ് ശ്മശാനത്തിൽ.