വടകര: മടപ്പള്ളി ഹൈസ്കൂളിന് സമീപം ആരതിയിൽ മനോജ് (62) നിര്യാതനായി. കോഴിക്കോട് ഏജീസ് ഓഫിസിലെ സീനിയർ അക്കൗണ്ടന്റായിരുന്നു. ഭാര്യ: പ്രീത (ടീച്ചർ ജി.എച്ച്.എസ്.എസ് മടപ്പള്ളി). മക്കൾ: ആതിര (ലണ്ടൻ), അർജുൻ. സഹോദരങ്ങൾ: ധനേഷ് (റിട്ട. ഡി.ഇ.ഒ), ഷീജ.