താമരശ്ശേരി: കുടിയേറ്റ കർഷകൻ പരേതനായ ചമൽഓരിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (84)നിര്യാതയായി. മക്കൾ: മോളി, ഷാജു സെബാസ്റ്റ്യൻ, ബിജു സെബാസ്റ്റ്യൻ. മരുമക്കൾ: ബേബി ജോസഫ് തൊടുകയിൽ കോട്ടയം, ജിജി മുണ്ടമറ്റം നിലമ്പൂർ, സുനിത പാലാപുളിക്കൽ പുൽപ്പള്ളി. പരേത ചക്കിട്ടപാറ മൂലയിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.