മേപ്പയൂർ: കുരുടിമുക്ക് പാളപ്പുറത്തുമ്മൽ ഖദീജ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മകൾ: ആയിഷ. മരുമകൻ: ഇബ്രാഹിംകുട്ടി.