കരുവണ്ണൂർ: കല്ലങ്ങൽ പരേതനായ അപ്പു നായരുടെ ഭാര്യ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ (ബാദുഷ ഹൈപ്പർ മാർക്കറ്റ് പേരാമ്പ്ര), ശ്രീനു കരുവണ്ണൂർ (അധ്യാപകൻ, ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട്). മരുമക്കൾ: പുഷ്പലത (അണേലകടവ്), ശോഭന (കെ.ഇ.ടി പബ്ലിക് സ്കൂൾ കുറ്റ്യാടി).