ഉള്ള്യേരി: പുത്തഞ്ചേരി പിലാച്ചേരി ദാമോദരൻ (77) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ദീപ, ദിവ്യ, ദീപ്തി. മരുമക്കൾ: സുരേഷ് ബാബു പറമ്പത്ത്, സജിത്ത് ഒള്ളൂർ, പ്രവീൺ വെങ്ങളം. സഹോദരങ്ങൾ: ഭാസ്കരൻ പിലാച്ചേരി, പരേതരായ ലക്ഷ്മി, മാധവൻ, ഗോവിന്ദൻ.