ചേവായൂർ: കിണാശ്ശേരി പരേതനായ പുതിയവീട്ടിൽ മാമുക്കോയയുടെ മകൾ കെ.എം. സുഹറാബി (58) ചേവായൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം എണ്ണപ്പാലത്ത് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മാതാവ്: ആയിഷാബി. മകൾ: സജിന. മരുമകൻ: പരേതനായ അബ്ദുൽ ലത്തീഫ്. സഹോദരങ്ങൾ: അസീസ്, കോയമോൻ, സുബൈർ, പരേതയായ ജമീല.