കൊയിലാണ്ടി: മുചുകുന്ന് എളാഞ്ചേരി ലക്ഷ്മി അമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: നാണി, സരോജിനി, പരേതരായ ബാലൻ, ചിരുതക്കുട്ടി, നാരായണി.